UPS ബാറ്ററികള്‍ Buy Back വ്യവസ്ഥയില്‍ വിതരണം ചെയ്തു പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ക്വട്ടെഷനുകള്‍ ക്ഷണിക്കുന്നു . ക്വട്ടെഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി 22.10.2026 3.00 pm. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപ്പെടുക
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

🏡 നാൾ വഴികൾ ഒറ്റ നോട്ടത്തിൽ 🏛️ അഞ്ചൽ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നത് 1963 മെയ് ഒന്നിനാണ്. 📐 കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതികളും നിർവ്വഹണവുമായിരുന്നു ബ്ലോക്ക് ആഫീസിന്റെ ചുമതല. 🔢  അന്ന് 9 പഞ്ചായത്തുകളും 9 വില്ലേജുകളൂമാണ് ഉൾപ്പെട്ടിരുന്നത്. 🗺️ കാല ക്രമേണ ബ്ലോക്ക് പ്രദേശത്ത് ഉൾപ്പെട്ടിരുന്ന പുനലൂർ മുൻസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു . 🏢 73 - ാം ഭരണഘടന ഭേദഗതി പ്രകാരം ത്രിതല പഞ്ചായത്ത്‌ രാജ് സംവിധാനത്തിന്റെ ഭാഗമായി 1995 ലാണ് അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ രൂപീകൃതമാകുന്നത്.