UPS ബാറ്ററികള്‍ Buy Back വ്യവസ്ഥയില്‍ വിതരണം ചെയ്തു പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ക്വട്ടെഷനുകള്‍ ക്ഷണിക്കുന്നു . ക്വട്ടെഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി 22.10.2026 3.00 pm. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപ്പെടുക
ഒറ്റനോട്ടത്തിൽ

🗺️ ഭരണവും സ്ഥലവിവരവും
🏢 രൂപീകൃതം
  • 1969
📍 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
  • ഇടമണ്‍
  • തെന്മല
  • ആര്യങ്കാവ്
  • കുളത്തൂപ്പുഴ
  • കരുകോണ്‍
  • അലയമണ്‍
  • അഞ്ചല്‍
  • ഇടമുളയ്ക്കല്‍
  • അറയ്ക്കല്‍
  • കുരുവിക്കോണം
  • മാത്ര
  • വെഞ്ചേമ്പ്
  • കരവാളൂര്‍
  • ഏരൂര്‍
  • ആയിരനല്ലൂര്‍
  • തിങ്കള്‍ക്കരിക്കം
🏡 ഗ്രാമപഞ്ചായത്തുകൾ
  • അഞ്ചല്‍
  • അലയമണ്‍
  • ആര്യങ്കാവ്
  • ഇടമുളയ്ക്കല്‍
  • കരവാളൂര്‍
  • കുളത്തൂപ്പുഴ
  • തെന്മല
  • ഏരൂര്‍
🏛️ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
  • കരവാളൂര്‍
  • അഞ്ചല്‍
  • കുളത്തൂപ്പുഴ
🏛️ താലൂക്ക്
  • പുനലൂര്‍
📜 നിയമസഭാമണ്ഡലം
  • പുനലൂര്‍
  • ചടയമംഗലം (ഭാഗീകം)