ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

🏡 നാൾ വഴികൾ ഒറ്റ നോട്ടത്തിൽ
  • 🏛️ അഞ്ചൽ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നത് 1963 മെയ് ഒന്നിനാണ്.
  • 📐 കേന്ദ്ര സർക്കാരിന്റെ ഗ്രാമവികസന പദ്ധതികളും നിർവ്വഹവുമായിരുന്നു ബ്ലോക്ക് ആഫീസിന്റെ ചുമതല.
  • 🔢  അന്ന് 9 പഞ്ചായത്തുകളും 9 വില്ലേജുകളൂമാണ് ഉൾപ്പെട്ടിരുന്നത്.
  • 🗺️ കാല ക്രമേണ ബ്ലോക്ക് പ്രദേശത്ത് ഉൾപ്പെട്ടിരുന്ന പുനലൂർ മുൻസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു .
  • 🏢 73 - ാം ഭരണഘടന ഭേദഗതി പ്രകാരം ത്രിതല പഞ്ചായത്ത്‌ രാജ് സംവിധാനത്തിന്റെ ഭാഗമായി 1995 ലാണ് അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ രൂപീകൃതമാകുന്നത്.
📍 ബ്ലോക്ക് പഞ്ചായത്തിനെക്കുറിച്ച്
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലുള്ള അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിരമണീയതകൊണ്ടും പച്ചപ്പുകൊണ്ടും പ്രശസ്തമാണ്.
🗺️ അതിരുകൾ
കിഴക്ക്
തമിഴ്നാട്
പടിഞ്ഞാറ്
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
തെക്ക്
ചടയമംഗലം, വാമനപുരം
വടക്ക്
കോന്നി, പത്തനാപുരം
🌾 ഭൂപ്രകൃതിയും കൃഷിയും
⛰️
ഭൂപ്രകൃതി
പശ്ചിമഘട്ട മലനിരകളുടെ സ്വാധീനമുള്ള പ്രദേശമാണ്. ഉയർന്ന പ്രദേശങ്ങളും താഴ്ന്ന കൃഷിയിടങ്ങളും ഇവിടെ കാണപ്പെടുന്നു.
🌧️
കാലാവസ്ഥ
ജൂൺ മുതൽ ഡിസംബർ വരെ ലഭിക്കുന്ന മഴ കൃഷിക്കും ജലസമ്പത്തിനും വലിയ സഹായമാണ്.
🌾
പ്രധാന കൃഷിവിളകൾ
നെല്ല്, നാളികേരം, അടയ്ക്ക, കുരുമുളക് തുടങ്ങിയവ പ്രധാന കൃഷിവിളകളാണ്.
🌳
ഉപജീവന മാർഗം
റബ്ബർ കൃഷി ഉൾപ്പെടെ നിരവധി കാർഷിക പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രധാന വരുമാന മാർഗമാണ്.
📞 ബന്ധപ്പെടുക
📍
വിലാസം
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
☎️
ഫോൺ
0475-XXXXXXX
✉️
ഇമെയിൽ
anchalblockpanchayath@gmail.com
🕒
ഓഫീസ് സമയം
10 AM - 5 PM