ഒറ്റ നോട്ടത്തില്‍

അഞ്ചല്‍ ബ്ലോക്ക്‌  പഞ്ചായത്ത്‌  — പൊതുവിവരങ്ങൾ

  • 🏛️  ബ്ലോക്ക്‌ പഞ്ചായത്തിന്റെ  പേര്: അഞ്ചല്‍ ബ്ലോക്ക്‌  പഞ്ചായത്ത്‌ 

  • 📐 വിസ്തൃതി: 950.79 ച.കി.മീ

  • 🔢 ബ്ലോക്ക്‌ ഡിവിഷനുകളുടെ   എണ്ണം: 16

  • 🗺️  രൂപീകൃതം : 1969


ജനസംഖ്യാ വിവരങ്ങൾ

  • 👥 ആകെ ജനസംഖ്യ: 2,19,725

  • 👨 പുരുഷന്മാർ: 1,03,428

  • 👩 സ്ത്രീകൾ: 1,16,297

  • 📜 പട്ടികജാതി (SC): 31,058

  • 🏹 പട്ടികവർഗം (ST): 3,596


ഭരണവർഗ്ഗവും അതിരുകളും

  • 🏢 താലൂക്ക്  : പുനലൂര്‍ 

  • 🏡 ജില്ല  : കൊല്ലം

  • 🗳️ നിയമസഭാ മണ്ഡലം:  പുനലൂര്‍, ചടയമംഗലം(ഭാഗീകം)

  • 🌍 ലോകസഭാ മണ്ഡലം: കൊല്ലം