ക്വട്ടേഷൻ പരസ്യം
October 14, 2026
നിർമ്മാതാക്കൾ/ഡീലർമാർ/ഏജൻസികളിൽ നിന്നും മാനദണ്ഡങ്ങൾ പാലിച്ച് താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു.
☃️ ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 22.10.2026 വൈകിട്ട് 3.00 മണി വരെ.
☃️ ക്വട്ടേഷൻ തുറക്കുന്ന തീയതി - 22.10. 2026 3.30. മണിക്ക്
✨ ക്വട്ടേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ബ്ലോക്ക് പഞ്ചായത്തിൽ നിഷിപ്തമായിരിക്കും.
✨ കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
പ്രവൃത്തിയുടെ വിവരങ്ങൾ
☘️ ബ്ലോക്കോഫീസിലും അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ ആഫീസിലും ബാറ്ററി, UPS
വാങ്ങൽ - 450000/- രൂപ (പ്രോജക്ട് നം. 160)
1. ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള 10KVA UPS ഉപയോഗ്യശൂന്യമായ 16 ബാറ്ററി(150 Ah) BUY BACK വ്യവസ്ഥയിൽ വിതരണം ചെയ്ത്, പ്രവർത്തനക്ഷമമാക്കുന്നതിന് (ബാറ്ററി സ്ററാൻറ് ഉൾപ്പെടെ)
2.
അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ ആഫീസിൽ 5 KVA UPS ഉം 8 ബാറ്ററിയും (150Ah) വിതരണം ചെയ്തത്, സ്ഥാപിക്കുന്നതിന് (ബാറ്ററി സ്ററാൻറ് ഉൾപ്പെടെ)